\u0D2A\u0D41\u0D32\u0D3E\u0D2E\u0D28\u0D4D\u0D24\u0D4B\u0D7E \u0D2D\u0D3E\u0D17\u0D19\u0D4D\u0D19\u0D33\u0D3F\u0D7D \u0D28\u0D47\u0D30\u0D3F\u0D2F \u0D2D\u0D42\u0D1A\u0D32\u0D28\u0D02

  1. Home
  2. LOCAL NEWS

പുലാമന്തോൾ ഭാഗങ്ങളിൽ നേരിയ ഭൂചലനം

പുലാമന്തോൾ: പുലാമന്തോൾ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ 6:30 ശേഷമാണ് നേരിയ രീതിയിൽ ഭൂചനം അനുഭവപ്പെട്ടത്. ഉഗ്രശബ്ദവും ഉണ്ടായതായും വിവിധയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പുലാമന്തോൾ സ്വദേശി കട്ടിലിൽ കിടന്നുറങ്ങുന്ന സമയം പെട്ടെന്ന് കട്ടിൽ ഇളകിയതായും പറയപ്പെടുന്നു. ഒഴിഞ്ഞ പ്രദേശത്ത് നേരിയ ശബ്ദം രൂപപ്പെട്ടതായും പ്രദേശവാസികൾ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായ ശേഷം മാത്രമേ ഭൂചലനം തന്നെയാണോ ഉണ്ടായതെന്നത് വ്യക്തമാകുകയുള്ളൂ.