ലിറ്റിൽ കൈറ്റ്സ് ദ്വിദിന ക്യാമ്പ് ടി.ആർ.കെ.യിൽ

  1. Home
  2. LOCAL NEWS

ലിറ്റിൽ കൈറ്റ്സ് ദ്വിദിന ക്യാമ്പ് ടി.ആർ.കെ.യിൽ

ലിറ്റിൽ കൈറ്റ്സ് ദ്വിദിന ക്യാമ്പ് ടി.ആർ.കെ.യിൽ

വാണിയംകുളം ടി.ആർ.കെ.സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സ്ക്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ പി.ജഗദീഷ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. രണ്ടു ദിവസത്തെ ക്യാമ്പിൽ എഴുപതിലധികം വിദ്യാർത്ഥികൾ ആനിമേഷൻ, സ്ക്രാച്ച്, എന്നിവയിൽ പരിശീലനം നേടി ഉൽപന്നങ്ങൾ തയ്യാറാക്കി. പതിനാറ് വിദ്യാർത്ഥികൾ സബ്ജില്ലാ മത്സരത്തിന് അർഹരായി. വി. രേഖ, പി. കിരൺ, സാജിത.ടി.എം, രാഘില. ടി.ആർ, എന്നിവർ രണ്ടു ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽകി.