മദ്റസ വിദ്യാരംഭം നാളെ*

മാരായമംഗലം: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ വിദ്യാരംഭം 2023 മെയ് ഒന്ന് തിങ്കളാഴ്ച രാവിലെ 7:30ന് തച്ചങ്ങാട് സുന്നി മദ്റസയിൽ നടക്കും
സയ്യിദ് മുർത്തള ശിഹാബ് തങ്ങൾ സഖാഫി തിരൂർക്കാട് നേതൃത്വം നൽകും
എം പി ഉമർ ഫൈസി മാരായമംഗലം, സി കെ എം ദാരിമി, ഉമർ സഖാഫി മാവുണ്ടിരി, എം കെ ഹസ്സൻ അൻവരി, യൂസുഫ് സഅദി പാറൽ, സൈദ് മുഹമ്മദ് സഖാഫി പാവുക്കോണം, ശഹീൽ സഖാഫി പൂതക്കാട്, സി കുഞ്ഞാപ്പ, എം കെ മുഹമ്മദലി മുസ്‌ലിയാർ, സി സമദ്, കെ പി ലത്തീഫ്, കെ പി അബ്ദു ഹാജി , എ വി റഷീദ്, കെ പി സൈഫുദ്ദീൻ, എം പി ശിഹാബ്, തുടങ്ങിയവർ സംബന്ധിക്കും