ചെർപ്പുളശ്ശേരി നഗരസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി നഗരസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്

ചെർപ്പുളശ്ശേരി നഗരസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്

ചെർപ്പുളശ്ശേരി. നഗരസഭയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. നഗരസഭ കൗൺസിലിൽ ആയിരുന്നു തീരുമാനം. ചാനൽ ക്യാമറകൾ ഗാലറിയിലേക്ക് പോകാൻ നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ ആവശ്യപ്പെടുകയായിരുന്നു എന്ന്  മാധ്യമപ്രവർത്തകർ പറഞ്ഞു. ഇതോടെ നഗരസഭയിൽ നടക്കുന്ന പല കാര്യങ്ങളും ജനങ്ങൾക്ക് അറിയാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടാണ് ചെയർമാൻ കൈക്കൊണ്ടത്.