\u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38 \u0D38\u0D39\u0D3E\u0D2F \u0D28\u0D3F\u0D27\u0D3F \u0D15\u0D48\u0D2E\u0D3E\u0D31\u0D3F

  1. Home
  2. LOCAL NEWS

ചികിത്സ സഹായ നിധി കൈമാറി

ചികിത്സ സഹായ നിധി കൈമാറി


വൃക്ക രോഗികകളായ മോളൂരിലേ ചാലപ്പുറത്ത് ഷൗക്കത്തിന്റെയും മാവുണ്ടിരിയിലെ പാറയിൽ നൗഫലിന്റെയും ചികിത്സക്ക്‌ വേണ്ടി  നെല്ലായ നെല്ലായ പ്രവാസി സഖാക്കൾ കൂട്ടായ്മ സമാഹരിച്ച തുകയായ 93700 രൂപ രണ്ട് പേർക്കും തുല്യമായി 46850 രൂപ വീതം സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് സുഭാഷ്മാസ്റ്റർ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ഫൈസൽ മോളൂരിനും വിഷ്ണു രാജിനും (കണ്ണൻ) കൈമാറി.ചടങ്ങിൽ ഒറ്റപ്പാലം ബ്ലോക്ക്‌  പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു..
നെല്ലായ പ്രവാസി സഖാക്കൾ എക്സി.കമ്മിററി അംഗം മൊയ്തീൻ കൃഷ്ണൻ പടി സ്വാഗതം പറഞ്ഞു..
പ്രവാസി സഖാക്കൾ കൂട്ടായ്മയിലെ അംഗങ്ങളായ
ഫൈസൽ പൊട്ടച്ചിറ മൊയ്തീൻ, ഹംസ പുലാക്കാട്, സക്കീർ മാവുണ്ടിരി, സക്കീർ മോളൂർ,റൗഫ് മോളൂർ മൊയ്‌ദുട്ടി പുലാക്കാട്, അലി മോളൂർ.... തുടങ്ങിയവരും പങ്കെടുത്തു.