ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി ലയൺസ് ക്ലബ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു

Cpy


ചെർപ്പുളശ്ശേരി. ലയൺസ് ക്ലബ് ചെർപ്പുളശ്ശേരി ടൌൺ ന്റെ 2023_24 വർഷത്തെ ഇൻസ്റ്റലേഷൻ പ്രോഗ്രാം 15.07.2023 ശനിയാഴ്ച ചൈതന്യ കൺവെൻഷൻ സെന്ററിൽ വെച്ച് PDG ലയൺ Er സാജു ആന്റണി പാത്താടൻ ഉൽഘാടനം ചെയ്യുകയും പുതിയ ഭാരവാഹികളെ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. പ്രസിഡണ്ട് ലയൺ എൻ ജി രാജേഷ് കുമാർ. Cc സിക്രട്ടറി ലയൺ കമറുദീൻ ട്രഷറർ ലയൺ അഡ്വ. അരുൺ എന്നിവർ സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ ഈ വർഷം നടപ്പിലാക്കുന്ന പുതിയ സർവ്വീസ് പ്രൊജക്ടകൾ പ്രസിഡണ്ട് പ്രഖ്യാപിച്ചു . ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ ലയൺ ഡോ. മധു , ലയൺ സത്യാനന്ദൻ ഏരിയ ചെയർ പേഴ്സൺ ലയൺ രാജി ടീച്ചർ,  സോൺ ചെയർ പേഴ്സൺ ലയൺ രവീന്ദ്രനാഥ് എന്നിവർ ആശംസകൾ അറിയിച്ചു.