ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ നോട്ടീസ് പ്രകാശനം ശനിയാഴ്ച

ആനമങ്ങാട് . മഹാദേവമംഗലം ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശം, അഷ്ടബന്ധ കലശം, ധ്വജപ്രതിഷ്ഠ,സഹസ്രകലശാഭിഷേകം എന്നീ ചടങ്ങുകളുടെ നോട്ടീസിന്റെ പ്രകാശനം ശനിയാഴ്ച നടക്കും രാവിലെ 9 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു