\u200B\u0D12\u0D15\u0D4D\u0D1F\u0D4B: 2 \u0D28\u0D4D \u0D2C\u0D3F\u0D1C\u0D46\u0D2A\u0D3F \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28 \u0D05\u0D26\u0D4D\u0D27\u0D4D\u0D2F\u0D15\u0D4D\u0D37\u0D7B \u0D15\u0D46.\u0D38\u0D41\u0D30\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D7B \u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D

  1. Home
  2. LOCAL NEWS

​ഒക്ടോ: 2 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ജില്ലയിൽ

കെ.സുരേന്ദ്രൻ


പാലക്കാട്: ഗാന്ധി ജയന്തി ദിനമായ ഒക്ടോ: 2 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ജില്ലയിൽ . സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ഒക്ടോ 2 ന് നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ കോങ്ങാട് നിയോജക മണ്ഡല തല ഉത്ഘാടനം മങ്കരയിൽ കാലത്ത് 10 മണിക്ക് സുരേന്ദ്രൻ നിർവ്വഹിക്കും. വൈകുന്നേരം 3 മണിക്ക് മലമ്പുഴ അകത്തേ തറ ശബരി ആശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന ത്രിവർണ്ണ യാത്ര ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കും. അന്ന് ജില്ലയിൽ ബൂത്ത് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും നിയോജക മണ്ഡല തലത്തിൽ ത്രിവർണ്ണ യാത്രകളും നടക്കും.