\u0D2A\u0D46\u0D30\u0D3F\u0D28\u0D4D\u0D24\u0D7D\u0D2E\u0D23\u0D4D\u0D23 \u0D15\u0D3E\u0D26\u0D31\u0D32\u0D3F\u0D2B\u0D41\u0D1F\u0D4D\u0D2C\u0D3E\u0D7E \u0D28\u0D3F\u0D7C\u0D24\u0D4D\u0D24\u0D3F \u0D35\u0D46\u0D1A\u0D4D\u0D1A\u0D24\u0D3E\u0D2F\u0D3F \u0D2D\u0D3E\u0D30\u0D35\u0D3E\u0D39\u0D3F\u0D15\u0D7E \u0D05\u0D31\u0D3F\u0D2F\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

പെരിന്തൽമണ്ണ കാദറലിഫുട്ബാൾ നിർത്തി വെച്ചതായി ഭാരവാഹികൾ അറിയിച്ചു

പെരിന്തൽമണ്ണ കാദറലിഫുട്ബാൾ നിർത്തി വെച്ചു*


പെരിന്തൽമണ്ണ .കേരള സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡമനുസരിച്ച് ജില്ലാ കലക്ടറുടെയും, ആരോഗ്യ  വകുപ്പിൻ്റെയും,നിർദ്ദേശനുസരണം പെരിന്തൽമണ്ണ നെഹറു സ്റ്റേഡിയത്തിൽ നടന്നിരുന്ന കാദറലി സവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് തൽക്കാലികമായി നിർത്തിവെച്ചതായി ടൂർണ്ണമെൻ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു