ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ പാട്ടു താലപ്പൊലി ആഘോഷങ്ങൾ തുടങ്ങി

  1. Home
  2. LOCAL NEWS

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ പാട്ടു താലപ്പൊലി ആഘോഷങ്ങൾ തുടങ്ങി

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ പാട്ടു താലപ്പൊലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം


ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ പാട്ടു താലപ്പൊലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മേൽശാന്തി തെക്കുംപറമ്പത്ത് വാസുദേവൻ നമ്പൂതിരിഭദ്രദീപം തെളിയിച്ച നിർവഹിക്കുന്നു.കലാമണ്ഡലം അംബിക ടീച്ചറുടെ നേതൃത്വത്തിൽ ശ്രുതി ലയ നൃത്ത കലാലയം അവതരിപ്പിച്ച നൃത്ത നൃത്തങ്ങൾ അരങ്ങേറി.