\u0D15\u0D3E\u200B\u0D38\u200B\u0D7C\u200B\u0D15\u0D47\u0D3E\u200B\u0D1F\u0D4D \u0D0E\u0D2F\u0D3F\u0D02\u0D38\u0D4D\u200B \u0D38\u0D2E\u0D30\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u200B \u0D2A\u0D46\u0D3E\u0D32\u0D40\u0D38\u0D4D\u200B \u0D35\u0D47\u0D32\u0D3F

  1. Home
  2. LOCAL NEWS

കാ​സ​ർ​കോ​ട് എയിംസ്​ സമരത്തിന്​ പൊലീസ്​ വേലി

kasargod


കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​ ഒ​പ്പു​മ​ര​ചു​വ​ട്ടി​ൽ എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സം ' മു​ഖ്യ​മ​ന്ത്രി കാ​ണാ​ൻ' പ​രി​പാ​ടിക്ക് വേ​ലി തീ​ർ​ത്ത്​ പൊ​ലീ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടുത്തു ​ എയിംസിനു മതിയായ ചികിത്സ സൗകര്യങ്ങളില്ലാത്ത  കാസർകോട് ജില്ലയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എ​യിം​സ്​ ജ​ന​കീ​യ കൂ​ട്ടാ​യ്​​മയാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നാ​യ​ന്മാ​ർ​മൂ​ല കെ.​എം. കോം​പ്ല​ക്സി​െൻറ മു​ന്നിൽ സംഘടിപ്പിച്ച പരിപാടി പൊ​ലീ​സി​െൻറ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്​ ​ ഒ​പ്പു​മ​ര ചു​വ​ട്ടി​ലേ​ക്ക് മാറ്റുകയായിരുന്നു. മു​ഖ്യ​മ​ന്ത്രി ആ ​വ​ഴി ക​ട​ന്നു​പോ​കു​േ​മ്പാ​ഴാ​ണ്​ പൊ​ലീ​സി​െൻറ സു​ര​ക്ഷാ​വ​ല​യം ഒ​രു​ക്കി​യ​ത്​. 
നാ​സ​ർ ചെ​ർ​ക്ക​ളത്തിന്റെ അ​ധ്യ​ക്ഷ​തയിൽ ഡോ. ​ഖാ​ദ​ർ മാ​ങ്ങാടാണ് ഉ​പ​വാ​സം ഉ​ദ്​​ഘാ​ട​നം ചെ​യ്തത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.