\u0D05\u0D28\u0D41\u0D2E\u0D4B\u0D26\u0D28\u0D35\u0D41\u0D02, \u0D38\u0D4D\u0D35\u0D40\u0D15\u0D30\u0D23\u0D35\u0D41\u0D02 \u0D12\u0D30\u0D41\u0D15\u0D4D\u0D15\u0D3F

  1. Home
  2. LOCAL NEWS

അനുമോദനവും, സ്വീകരണവും ഒരുക്കി

അനുമോദനവും, സ്വീകരണവും


ചേർപ്പുളശേരി. പാലക്കാട്‌ ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീധരൻ,സംസ്ഥാന പി ടി എ അവാർഡ് നേടിയ ഡോ. കെ അജിത് എന്നിവർക്ക് അടക്കാപുത്തൂർ ശബരി ഹയർ സെക്കന്ററി സ്കൂളിൽ സ്വീകരണം ഒരുക്കി.വെള്ളിനെഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ടി. ഹരിദാസ്,ഹെഡ്മാസ്റ്റർ കെ.പ്രശാന്ത്, വാർഡ് മെമ്പർ പ്രേമ, പി ടി എ പ്രസിഡന്റ്‌ രാമചന്ദ്രൻ, മുൻ  ഹെഡ് മാസ്റ്റർ കെ ആർ വേണുഗോപാൽ, കെ ടി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു