\u0D2A\u0D41\u0D24\u0D4D\u0D24\u0D28\u0D3E\u0D7D\u0D15\u0D4D\u0D15\u0D7D \u0D2D\u0D17\u0D35\u0D24\u0D3F\u0D15\u0D4D\u0D15\u0D4D \u0D07\u0D28\u0D3F \u0D2A\u0D41\u0D24\u0D3F\u0D2F \u0D2E\u0D47\u0D7D\u0D36\u0D3E\u0D28\u0D4D\u0D24\u0D3F

  1. Home
  2. LOCAL NEWS

പുത്തനാൽക്കൽ ഭഗവതിക്ക് ഇനി പുതിയ മേൽശാന്തി

48 വർഷത്തെ അനസ്യൂതമായ പൂജാ സപര്യക്ക് ശേഷം ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവത ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മോഴികുന്നത്ത് അഷ്ടമൂർത്തി നമ്പൂതിരി ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. ഇന്ന് ക്ഷേത്രത്തിലെ അത്താഴ പൂജക്ക് ശേഷം നടയടച്ച് ശ്രീകോവിലിൻ്റെ താക്കോൽ താൽക്കാലികമായി നിയമിതനായ അകത്തേകുന്നത്ത് ശ്യാം കൃഷ്ണൻ നമ്പൂതിരിക്ക് കൈമാറി. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, പാരമ്പര്യ ട്രസ്റ്റി എം. ദാമോദരൻ നമ്പൂതിരി, അകത്തേകുന്നത്ത് കൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.ബി. രാജേന്ദ്രൻ, ഹരിദാസ് പതിയിടയിൽ, കാളവേലാഘോഷ കമ്മിറ്റി ഭാരവാഹികളായ പി. പ്രേംകുമാർ, ജി. സുബ്രഹ്മണ്യൻ. ജയപ്രകാശ് മനവഴി, സി.എം. ഹർഷൻ, എന്നിവർ പങ്കെടുത്തു.


48 വർഷത്തെ അനസ്യൂതമായ പൂജാ സപര്യക്ക് ശേഷം ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം മേൽശാന്തി  അഷ്ടമൂർത്തി നമ്പൂതിരി ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. ഇന്ന് ക്ഷേത്രത്തിലെ അത്താഴ പൂജക്ക് ശേഷം നടയടച്ച് ശ്രീകോവിലിൻ്റെ താക്കോൽ താൽക്കാലികമായി നിയമിതനായ അകത്തേകുന്നത്ത് ശ്യാം കൃഷ്ണൻ നമ്പൂതിരിക്ക് കൈമാറി. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, പാരമ്പര്യ ട്രസ്റ്റി എം. ദാമോദരൻ നമ്പൂതിരി, അകത്തേകുന്നത്ത് കൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.ബി. രാജേന്ദ്രൻ, ഹരിദാസ് പതിയിടയിൽ, കാളവേലാഘോഷ കമ്മിറ്റി ഭാരവാഹികളായ പി. പ്രേംകുമാർ, ജി. സുബ്രഹ്മണ്യൻ. ജയപ്രകാശ് മനവഴി, എന്നിവർ പങ്കെടുത്തു.