\u0D31\u0D47\u200B\u0D1E\u0D4D\u0D1A\u0D3F\u200B\u0D32\u0D46 \u0D2A\u200B\u0D28\u0D4D\u0D28\u0D3F\u200B\u0D35\u0D47\u200B\u0D1F\u0D4D\u0D1F \u0D2A\u0D4D\u0D30\u200B\u0D24\u0D3F\u200B\u0D38\u200B\u0D28\u0D4D\u0D27\u0D3F\u200B\u0D2F\u0D3F\u0D7D: \u0D28\u0D46\u200B\u0D7D\u200B\u0D15\u200B\u0D7C\u200B\u0D37\u200B\u0D15\u200B\u0D30\u0D41\u0D1F\u0D46 \u0D06\u200B\u0D27\u0D3F\u200B\u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. LOCAL NEWS

റേ​ഞ്ചി​ലെ പ​ന്നി​വേ​ട്ട പ്ര​തി​സ​ന്ധി​യിൽ: നെ​ൽ​ക​ർ​ഷ​ക​രുടെ ആ​ധി​തുടരുന്നു

boar


ഒറ്റപ്പാലം: ഒ​റ്റ​പ്പാ​ലം എ​ക്സൈ​സ് റേ​ഞ്ചി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച്​ കൊല്ലുന്നത് നിർത്തിവെച്ചതോടെ കർഷകർ ആധിയിലായി .​ഒറ്റപ്പാലം​​ എ​ക്സൈ​സ് റേ​ഞ്ച് പ​രി​ധി ആ​റം​ഗ സം​ഘ​ത്തെ​യാ​ണ് പന്നി​വേ​ട്ട​ക്ക് നി​യോ​ഗിച്ചിട്ടുള്ളത്. ലൈ​സ​ൻ​സു​ള്ള തോ​ക്കുടമകളെയും സംഘത്തിൽ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിലും അലച്ചിൽ കാരണം എല്ലാവരും പിന്മാറുകയായിരുന്നു. സേ​നാം​ഗ​ങ്ങ​ളു​ടെ കു​റ​വും തോ​ക്കി‍െൻറ ലൈ​സ​ൻ​സ് പു​തു​ക്കി ല​ഭി​ക്കാ​ത്ത​തും തി​ര അ​നു​വ​ദി​ക്കാ​ത്ത​തും എല്ലാം പന്നിവേട്ട നിർത്തിവെക്കാൻ കാരണമാകുന്നു. ഇതെല്ലം ശെരിയായാൽ ആഴ്ചയിൽ ഒരുദിവസമെങ്കിലും പന്നിവേട്ടക്ക് ഇറങ്ങുമെന്ന് ഫോ​റ​സ്റ്റ്​ റേ​ഞ്ച്​ ഓ​ഫി​സ​ർ പറഞ്ഞു.