\u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D07\u0D24\u0D41\u0D35\u0D30\u0D46 \u0D38\u0D02\u0D2D\u0D30\u0D3F\u0D1A\u0D4D\u0D1A\u0D24\u0D4D 6,05,70,235 \u0D15\u0D3F\u0D32\u0D4B \u0D28\u0D46\u0D32\u0D4D\u0D32\u0D4D

  1. Home
  2. LOCAL NEWS

ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 6,05,70,235 കിലോ നെല്ല്

പാലക്കാട്:


പാലക്കാട്:  ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന്  സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 6,05,70, 235 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ നിന്നാണ് ഏറ്റവുമധികം നെല്ല് സംഭരിച്ചത്. ഇതുവരെ ആയിരത്തിലധികം കര്‍ഷകര്‍ക്കായി 11,22,05090 കോടി രൂപ വിതരണം ചെയ്തു.