\u0D05\u0D24\u0D3F\u0D1C\u0D40\u0D35\u0D28\u0D02 \u0D15\u0D57\u0D7A\u0D38\u0D3F\u0D32\u0D3F\u0D02\u0D19\u0D4D\u0D19\u0D4D \u0D15\u0D4D\u0D32\u0D3E\u0D38\u0D4D

  1. Home
  2. LOCAL NEWS

അതിജീവനം കൗൺസിലിംങ്ങ് ക്ലാസ്

അതിജീവനം   കൗൺസിലിംങ്ങ് ക്ലാസ്*


മാരായമംഗലം കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഷൊർണൂർ   BRC യുടെ  സഹകരണത്തോടെ അതിജീവനം  കുട്ടികൾക്കുള്ള കൗൺസിലിംങ്ങ് ക്ലാസ് 
മാരായമംഗലം   കൈരളി പ്രതിഭാ കേന്ദ്രത്തിൽ നടന്നു. പരിപാടിയിൽ  E V അബ്ദുൾ സലാം സ്വാഗതം പറഞ്ഞു . സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , കേരള സംസ്ഥാന പി.ടി.എ. യുടെ രാഷ്ട്ര ഭാഷാധ്യാപക പുരസ്ക്കാരവും ലഭിച്ച ഡോക്ടർ അജിത്ത്   ഉദ്ഘാടനം ചെയ്തു , ഷൊർണൂർ ബി ആർ സി. ട്രൈനർ  മനോഹരൻ സംസാരിച്ചു . തുടർന്ന് വല്ലപ്പുഴ HSS ലെ ഹയർ സെക്കൻഡറി അധ്യാപകനും അതിജീവനം DRG യുമായ അബ്ദുൾ റഷീദ്  ക്ലാസ് എടുത്തു.