\u0D05\u0D24\u0D3F\u0D1C\u0D40\u0D35\u0D28\u0D02 - \u0D05\u0D1F\u0D15\u0D4D\u0D15\u0D3E\u0D2A\u0D41\u0D24\u0D4D\u0D24\u0D42\u0D7C \u0D36\u0D2C\u0D30\u0D3F PTB \u0D38\u0D4D\u0D2E\u0D3E\u0D30\u0D15 \u0D39\u0D2F\u0D7C \u0D38\u0D46\u0D15\u0D4D\u0D15\u0D23\u0D4D\u0D1F\u0D31\u0D3F \u0D38\u0D4D\u0D15\u0D42\u0D33\u0D3F\u0D7D NSS \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D4D

  1. Home
  2. LOCAL NEWS

അതിജീവനം - അടക്കാപുത്തൂർ ശബരി PTB സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ NSS ക്യാമ്പ്

അതിജീവനം


*അതിജീവനം - അടക്കാപുത്തൂർ ശബരി PTB സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ NSS ക്യാമ്പിന് തുടക്കമായി. ക്യാമ്പ് വെള്ളിനെഴി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌  ജയലക്ഷ്മി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ   ടി ഹരിദാസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീധരൻ മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി പ്രജിത് കുമാർ, വാർഡ് മെമ്പർ പ്രേമ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ ഷൈനി  സി വി സ്വാഗതവും സ്റ്റുഡന്റസ് ലീഡർ അലമേലു നന്ദിയും പറഞ്ഞു.*