\u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D36\u0D4D\u0D30\u0D40 \u0D2A\u0D41\u0D24\u0D4D\u0D24\u0D28\u0D3E\u0D7D\u0D15\u0D4D\u0D15\u0D7D \u0D2D\u0D17\u0D35\u0D24\u0D3F \u0D15\u0D4D\u0D37\u0D47\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D32\u0D46 2021 \u0D32\u0D46 \u0D28\u0D35\u0D30\u0D3E\u0D24\u0D4D\u0D30\u0D3F \u0D38\u0D02\u0D17\u0D40\u0D24\u0D4B\u0D24\u0D4D\u0D38\u0D35\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D24\u0D3F\u0D30\u0D3F \u0D24\u0D46\u0D33\u0D3F\u0D1E\u0D4D\u0D1E\u0D41.

  1. Home
  2. LOCAL NEWS

ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2021 ലെ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു.

ചെർപ്പുളശ്ശേരി


ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2021 ലെ നവരാത്രി സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. നവരാത്രി മണ്ഡപത്തിൽ (ശ്രീദുർഗ്ഗ ഓഡിറ്റോറിയം) ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി അഷ്ടമൂർത്തി നമ്പൂതിരി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.ബി. രാജേന്ദ്രൻ, ഹരിദാസ് പതിയടിയിൽ, കൃഷ്ണദാസ്, സംഗീതോത്സവ കമ്മിറ്റി ഭാരവാഹികളായ ജനറൽ കൺവീനർ ജി. സുബ്രഹ്മണ്യൻ, പ്രസിഡണ്ട് പി. പ്രേംകുമാർ, സെക്രട്ടറി സി.എം. ഹർഷൻ, ക്ഷേത്രം എക്സി. ഓഫീസർ അനന്ദു എന്നിവർ ചേർന്ന് തിരിതെളിയിച്ചു.

ചെർപ്പുളശ്ശേരി