\u200B\u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D32\u0D46 12 \u0D28\u0D3F\u0D2F\u0D4B\u0D1C\u0D15 \u0D2E\u0D23\u0D4D\u0D21\u0D32\u0D19\u0D4D\u0D19\u0D33\u0D3F\u0D32\u0D41\u0D02 \u0D2C\u0D3F\u0D1C\u0D46\u0D2A\u0D3F \u0D2E\u0D23\u0D4D\u0D21\u0D32 \u0D2A\u0D41\u0D28:\u0D15\u0D4D\u0D30\u0D2E\u0D40\u0D15\u0D30\u0D23\u0D02 \u0D2A\u0D42\u0D7C\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D4D\u0D15\u0D3F.

  1. Home
  2. LOCAL NEWS

​ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും ബിജെപി മണ്ഡല പുന:ക്രമീകരണം പൂർത്തിയാക്കി.

ബിജെപി


പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും ബിജെപി മണ്ഡല പുന:ക്രമീകരണം പൂർത്തിയാക്കി. സംസ്ഥാനത്ത് ബിജെപി നടത്തുന്ന മണ്ഡല വിഭജനത്തിൻ്റെ ഭാഗമായാണ് ജില്ലയിലും പുന:ക്രമീകരണം നടത്തിയത്. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങൾ പുനക്രമീകരിച്ച് 24 മണ്ഡലങ്ങൾ രൂപീകരിച്ചു. മണ്ഡലം കമ്മറ്റികൾ ഉടൻ നിലവിൽ വരുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് കെ.എം. ഹരിദാസ് അറിയിച്ചു.

പുതിയതായി രൂപീകരിച്ച മണ്ഡലങ്ങൾ താഴെ ചേർക്കുന്നു.

ബിജെപി