\u0D26\u0D47\u0D36\u0D40\u0D2F \u0D35\u0D1F\u0D02\u0D35\u0D32\u0D3F \u0D24\u0D3E\u0D30\u0D02 \u0D38\u0D3F.\u0D30\u0D47\u0D37\u0D4D\u0D2E\u0D2F\u0D46 \u0D2C\u0D3F.\u0D1C\u0D46.\u0D2A\u0D3F \u0D05\u0D28\u0D41\u0D2E\u0D4B\u0D26\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. LOCAL NEWS

ദേശീയ വടംവലി താരം സി.രേഷ്മയെ ബി.ജെ.പി അനുമോദിച്ചു.

വെള്ളിനേഴി: കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍വച്ച്  നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍  കേരളത്തിന് വേണ്ടി സീനിയർ മിക്സഡ് ടീമിനെ നയിച്ച് മെഡൽ നേട്ടത്തിനർഹയായ വെള്ളിനേഴി സ്വദേശി കുമാരി സി. രേഷ്മയെ BJP വെള്ളിനേഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  അനുമോദിച്ചു.   വെള്ളിനേഴി ഒന്നാം വാർഡിൽ  ചങ്ങമ്മേണ്ടത്ത് രാമകൃഷ്ണന്റെയും പാർവ്വതിയുടെയും മകളായ രേഷ്മ ശ്രീകൃഷ്ണപുരം VTB കോളേജ് വിദ്യാർത്ഥിനിയാണ്.  ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ജയൻ,വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗം ഓട്ടൂർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.പി. നാരായണൻകുട്ടി ,ജനറൽ സെക്രട്ടറി പി.അജയൻ, പി.ശിവശങ്കരൻ,പി.രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി.


വെള്ളിനേഴി:കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍വച്ച്  നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍  കേരളത്തിന് വേണ്ടി സീനിയർ മിക്സഡ് ടീമിനെ നയിച്ച് മെഡൽ നേട്ടത്തിനർഹയായ വെള്ളിനേഴി സ്വദേശി കുമാരിസി. രേഷ്മയെ BJP വെള്ളിനേഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  അനുമോദിച്ചു.വെള്ളിനേഴി ഒന്നാംവാർഡിൽ ചങ്ങമ്മേണ്ടത്ത് രാമകൃഷ്ണന്റെയും പാർവ്വതിയുടെയും മകളായ രേഷ്മ
ശ്രീകൃഷ്ണപുരം VTB കോളേജ് വിദ്യാർത്ഥിനിയാണ്.ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ജയൻ,വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗം ഓട്ടൂർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.പി. നാരായണൻകുട്ടി ,ജനറൽ സെക്രട്ടറി പി.അജയൻ, പി.ശിവശങ്കരൻ,പി.രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി    വെള്ളിനേഴി: കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍വച്ച്  നടന്ന ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍  കേരളത്തിന് വേണ്ടി സീനിയർ മിക്സഡ് ടീമിനെ നയിച്ച് മെഡൽ നേട്ടത്തിനർഹയായ വെള്ളിനേഴി സ്വദേശി കുമാരി സി. രേഷ്മയെ BJP വെള്ളിനേഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  അനുമോദിച്ചു.   വെള്ളിനേഴി ഒന്നാം വാർഡിൽ  ചങ്ങമ്മേണ്ടത്ത് രാമകൃഷ്ണന്റെയും പാർവ്വതിയുടെയും മകളായ രേഷ്മ ശ്രീകൃഷ്ണപുരം VTB കോളേജ് വിദ്യാർത്ഥിനിയാണ്.  ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് പി.ജയൻ,വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗം ഓട്ടൂർ ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വി.പി. നാരായണൻകുട്ടി ,ജനറൽ സെക്രട്ടറി പി.അജയൻ, പി.ശിവശങ്കരൻ,പി.രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി.