\u0D09\u200B\u0D26\u0D4D\u0D2F\u0D47\u0D3E\u200B\u0D17\u0D3E\u200B\u0D7C\u200B\u0D25\u0D3F\u200B\u0D15\u200B\u0D33\u0D41\u200B\u0D1F\u0D46 \u0D38\u200B\u0D2E\u200B\u0D30\u200B\u0D2A\u0D4D\u0D2A\u200B\u0D28\u0D4D\u0D24\u0D7D \u0D2A\u0D4D\u0D30\u200B\u0D24\u0D3F\u200B\u0D2A\u200B\u0D15\u0D4D\u0D37 \u0D28\u0D47\u200B\u0D24\u0D3E\u200B\u0D35\u0D4D\u200B \u0D38\u0D28\u0D4D\u0D26\u0D7C\u0D36\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​പ്പ​ന്തൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ സന്ദർശിച്ചു

civil


മ​ല​പ്പു​റം: എ​ൽ.​പി.​എ​സ്.​ടി മെ​യി​ൻ ലി​സ്​​റ്റി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച്​​ ​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​  സി​വി​ൽ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നടത്തുന്ന നിരാഹാര സമരപന്തൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സന്ദർശിച്ചു. നി​രാ​ഹാ​ര​സ​മ​രം 17 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ആ​യ​​വ​രു​ടെ എ​ണ്ണം 13 ആ​യി. മു​ഖ്യ​മ​ന്ത്രി​യെ​യും പി.​എ​സ്.​സി ചെ​യ​ർ​മാ​നെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യും ക​ണ്ട്​ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെന്ന് അദ്ദേഹം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വാക്കുനൽകി. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കുന്നതുവരെ നിരാഹാരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.