\u0D05\u0D1F\u0D15\u0D4D\u0D15\u0D3E\u0D2A\u0D41\u0D24\u0D4D\u0D24\u0D42\u0D7C \u0D36\u0D2C\u0D30\u0D3F \u0D39\u0D2F\u0D7C \u0D38\u0D46\u0D15\u0D4D\u0D15\u0D28\u0D4D\u0D31\u0D31\u0D3F \u0D38\u0D4D\u0D15\u0D42\u0D33\u0D3F\u0D7D \u0D28\u0D1F\u0D28\u0D4D\u0D28 \u0D0E\u0D7B \u0D0E\u0D38\u0D4D \u0D0E\u0D38\u0D4D \u0D15\u0D4D\u0D2F\u0D3E\u0D2E\u0D4D\u0D2A\u0D4D \u0D38\u0D2E\u0D3E\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. LOCAL NEWS

അടക്കാപുത്തൂർ ശബരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന എൻ എസ് എസ് ക്യാമ്പ് സമാപിച്ചു

ശബരി


ചെർപ്പുളശ്ശേരി അടക്കാപുത്തൂർ ശബരി ഹയർ സെക്കണ്ടറി സ്കൂളിൽ ഒരാഴ്ച്ചയായി നടന്നുവരുന്ന NSS ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം വാർഡ് മെമ്പർ പ്രേമ ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ രാമചന്ദ്രൻ അധ്യക്ഷനായി. ശബരി ട്രസ്റ്റ്‌ ട്രസ്റ്റി  പി ശ്രീകുമാർ മുഖ്യ അതിഥി ആയിരുന്നു. പ്രിൻസിപ്പൽ  ടി ഹരിദാസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ഷൈനി  സി വി നന്ദിയും രേഖ പെടുത്തി