\u0D15\u0D4B\u0D23\u0D4D‍\u0D17\u0D4D\u0D30\u0D38\u0D4D \u0D15\u0D4A\u0D1F\u0D3F\u0D2E\u0D30\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D1A\u0D41\u0D2E\u0D28\u0D4D\u0D28 \u0D2A\u0D46\u0D2F\u0D3F\u0D28\u0D4D\u0D31\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D1A\u0D41\u0D35\u0D28\u0D4D\u0D28 \u0D15\u0D4A\u0D1F\u0D3F\u0D15\u0D46\u0D1F\u0D4D\u0D1F\u0D3F.

  1. Home
  2. LOCAL NEWS

കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുമന്ന പെയിന്റടിച്ച് ചുവന്ന കൊടികെട്ടി.

തിരുവനന്തപുരം


കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുമന്ന പെയിന്റടിച്ച് ചെഗുവേരയുടെ ചിത്രമുള്ള പതാക കെട്ടി. പിന്നാലെ കൊടിമരത്തിന് മൂവര്‍ണ പെയിന്റടിച്ച് കോണ്‍ഗ്രസ് കൊടി കെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍