\u0D24\u0D3F\u0D30\u0D42\u0D7C\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D02 \u0D35\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D31\u0D4B\u0D21\u0D4D \u0D31\u0D4B\u0D33\u0D7C \u0D2E\u0D31\u0D3F\u0D1E\u0D4D\u0D1E\u0D41 . \u0D12\u0D34\u0D3F\u0D35\u0D3E\u0D2F\u0D24\u0D4D \u0D35\u0D7B \u0D05\u0D2A\u0D15\u0D1F\u0D02

  1. Home
  2. LOCAL NEWS

തിരൂർക്കാട് നിയന്ത്രണം വിട്ട് റോഡ് റോളർ മറിഞ്ഞു . ഒഴിവായത് വൻ അപകടം

നിയന്ത്രണ്ണം നഷ്ടപ്പെട്ട് റോഡ് റോളർ മറിഞ്ഞു. വൻ അപകടം ഒഴിവായത്  തലനാരിഴക്ക്


പെരിന്തൽമണ്ണ..കോഴിക്കോട്, പാലക്കാട് ദേശീയപാതയിൽ തരൂർക്കാട് തടത്തിൽ വളവിലാണ് വൈകിട്ട് ആറ് മണിയോടെ അപകടം സംഭവിച്ചത്  പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന റോഡ് റോളറിനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്


നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോളർ റോഡിൻ്റെ സൈഡ് ഭിത്തീയിൽ ഇടിപ്പിച്ച് നിർത്തുവാൻ ഡ്രെവർ ശ്രമിച്ചങ്കിലും റോളർ ഭിത്തിയിൽ ഇടിച്ച് നടുറോഡിൽ  മറിയുകയായിരുന്നു 
ഇടിയെ തുടർന്ന് ഡ്രൈവർ ക തീരവൻ (32) അതിസാഹസികമായി റോളിൽ നിന്നുംചാടിരക്ഷപെടുകയായിരുന്നു

റോളർ മറിഞ്ഞു  റോഡിൽ ഓയിൽ പടർന്നതിനെ തുടർന്ന് നാട്ടുകാർ മണ്ണിട്ട് ഗതാഗതം പുനസ്ഥാപിച്ചു
മങ്കട പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു