\u0D24\u0D42\u0D24 \u0D2D\u0D17\u0D35\u0D24\u0D3F \u0D15\u0D4D\u0D37\u0D47\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D7D \u0D07\u0D28\u0D3F \u0D15\u0D32\u0D4D\u0D32\u0D41\u0D2A\u0D24\u0D3F\u0D1A\u0D4D\u0D1A \u0D24\u0D3F\u0D30\u0D41\u0D2E\u0D41\u0D31\u0D4D\u0D31\u0D35\u0D41\u0D02, \u0D2A\u0D42\u0D1C \u0D2A\u0D41\u0D37\u0D4D‌\u0D2A\u0D4D\u0D2A\u0D4B\u0D26\u0D4D\u0D2F\u0D3E\u0D28\u0D35\u0D41\u0D02

  1. Home
  2. LOCAL NEWS

തൂത ഭഗവതി ക്ഷേത്രത്തിൽ ഇനി കല്ലുപതിച്ച തിരുമുറ്റവും, പൂജ പുഷ്‌പ്പോദ്യാനവും

തൂത ഭഗവതി ക്ഷേത്രത്തിൽ ഇനി കല്ലുപതിച്ച തിരുമുറ്റവും, പൂജ പുഷ്‌പ്പോദ്യാനവും

തൂത ഭഗവതി ക്ഷേത്രത്തിലെ കല്ലുപതിച്ച തിരുമുറ്റവും പൂജാ പുഷ്പ ഉദ്യാനവും ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി ഉദ്ഘാടനം ചെയ്തു.

തൂത ഭഗവതി ക്ഷേത്രത്തിൽ ഇനി കല്ലുപതിച്ച തിരുമുറ്റവും, പൂജ പുഷ്‌പ്പോദ്യാനവും

മുൻ ഏരിയാ ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ, മുനിസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ കെ ടി പ്രമീള, കൗൺസിലർമാരായ വി വിനോദ്, എൻ കവിത, എക്സിക്യൂട്ടീവ് ഓഫീസർ പി സുരേന്ദ്രൻ, ക്ഷേത്രം തന്ത്രി രാമൻ ഭട്ടതിരിപ്പാട്, ശാന്തി കുളങ്ങര ശ്രീധരൻ നായർ, തണൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകൻ അച്ചുതാനന്ദൻ എന്നിവർ സംസാരിച്ചു.

തൂത ഭഗവതി ക്ഷേത്രത്തിൽ ഇനി കല്ലുപതിച്ച തിരുമുറ്റവും, പൂജ പുഷ്‌പ്പോദ്യാനവും

മുനിസിപ്പൽ ചെയർമാർ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ചെയർമാൻ വി സന്തോഷ് സ്വാഗതവും ട്രസ്റ്റി അംഗം കെ രജീഷ് നന്ദിയും പറഞ്ഞു.