\u0D24\u0D3F\u0D30\u0D41\u0D35\u0D3E\u0D2D\u0D30\u0D23 \u0D18\u0D4B\u0D37\u0D2F\u0D3E\u0D24\u0D4D\u0D30 \u0D28\u0D3E\u0D33\u0D46 (\u0D1C\u0D28\u0D41\u0D35\u0D30\u0D3F 13)\u0D15\u0D1F\u0D28\u0D4D\u0D28\u0D41\u0D2A\u0D4B\u0D15\u0D41\u0D28\u0D4D\u0D28 \u0D35\u0D40\u0D25\u0D3F\u0D15\u0D7E

 1. Home
 2. LOCAL NEWS

തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 13)കടന്നുപോകുന്ന വീഥികൾ

sabarimala


പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വ്യാഴാച കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങൾ ചുവടെ.

 • പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും യാത്രതിരിയ്ക്കും
 • മൂക്കന്നൂർ-3.40,
 • ഇടപ്പാവൂർ-3.50,
 • പേരൂർചാൽ-4.00,
 • ആയിക്കപ്പാറ-4.15,
 • ഇടക്കുളം അയ്യപ്പക്ഷേത്രം-4.30,
 • വടശ്ശേരിക്കരചെറുകാവ് ക്ഷേത്രം-8.00,
 • പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30,
 • മാടമൺ ഋഷികേശ ക്ഷേത്രം-10.30,
 • പൂവത്തുമൂട്-11.00,
 • കൂടക്കാവ്-12.00,
 • കൊട്ടാരത്തിൽ-12.30,
 • പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30,
 • പെരുനാട് രാജേശ്വരീ മണ്ഡപം-3.30,
 • ളാഹ വനംവകുപ്പ് സത്രം- രാത്രി 8.00 (അവിടെ രാത്രി വിശ്രമം).

പന്തളം വലിയതമ്പുരാൻ പി. രാമവർമ രാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര.  പതിനാലിനാണ് മകരവിളക്ക്.