\u0D2A\u0D4D\u0D30\u0D24\u0D3F\u0D2D\u0D15\u0D7E\u0D15\u0D4D\u0D15\u0D4D \u0D2F\u0D42\u0D24\u0D4D\u0D24\u0D4D \u0D15\u0D4B\u0D23\u0D4D\u0D17\u0D4D\u0D30\u0D38\u0D4D \u0D09\u0D2A\u0D39\u0D3E\u0D30\u0D02 \u0D28\u0D7D\u0D15\u0D3F

  1. Home
  2. LOCAL NEWS

പ്രതിഭകൾക്ക് യൂത്ത് കോണ്ഗ്രസ് ഉപഹാരം നൽകി

2021 ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മറ്റി നൽകുന്ന ഉപഹാര വിതരണം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു നിർവഹിച്ചു. മണലും പശയും ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം വരച്ച പാറയിൽ  ഫാത്തിമ റിഷാന, ഫുട്ബാൾ ബാലൻസിൽ  സുഹൈൽ. പി, ഏറ്റവും വേഗത്തിൽ ഇംഗ്‌ളീഷ് അക്ഷരമാല എഴുതിയ ആതിര. സി  എന്നിവരാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചത്. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വിനോദ് കളത്തൊടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹകസമിതി അംഗം ടി.കെ ഷൻഫി, നിയോജകമണ്ഡലം പ്രസിഡന്റ് പി.സുബീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.അബ്ദുൽ റഷീദ്, മണ്ഡലം സെക്രട്ടറി അക്ബർ അലി, നിയോജകമണ്ഡലം സെക്രട്ടറി വിജീഷ്, മണ്ഡലം ഭാരവാഹികളായ ഷമീർ കച്ചേരി കുന്ന്, അനീസ് മുടിക്കുന്നൻ എന്നിവർ പങ്കെടുത്തു.


2021 ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മറ്റി നൽകുന്ന ഉപഹാര വിതരണം യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു നിർവഹിച്ചു. മണലും പശയും ഉപയോഗിച്ച് ഗാന്ധിജിയുടെ ചിത്രം വരച്ച പാറയിൽ  ഫാത്തിമ റിഷാന, ഫുട്ബാൾ ബാലൻസിൽ 
സുഹൈൽ. പി, ഏറ്റവും വേഗത്തിൽ ഇംഗ്‌ളീഷ് അക്ഷരമാല എഴുതിയ ആതിര. സി  എന്നിവരാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചത്. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വിനോദ് കളത്തൊടി അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹകസമിതി അംഗം ടി.കെ ഷൻഫി, നിയോജകമണ്ഡലം പ്രസിഡന്റ് പി.സുബീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.അബ്ദുൽ റഷീദ്, മണ്ഡലം സെക്രട്ടറി അക്ബർ അലി, നിയോജകമണ്ഡലം സെക്രട്ടറി വിജീഷ്, മണ്ഡലം ഭാരവാഹികളായ ഷമീർ കച്ചേരി കുന്ന്, അനീസ് മുടിക്കുന്നൻ എന്നിവർ പങ്കെടുത്തു.