പുതുപ്പള്ളിയിലെ വിജയം ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

  1. Home
  2. LOCAL NEWS

പുതുപ്പള്ളിയിലെ വിജയം ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

പുതുപ്പള്ളിയിലെ ഉന്നത വിജയം ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.


ചെർപ്പുളശ്ശേരി.  കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ മരണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ലഭിച്ച വൻഭൂരിപക്ഷത്തോടെ കൂടിയുള്ള വിജയത്തിൽ ആഹ്ലാദിച്ച് ചെറുപ്പളശ്ശേരിയിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.പുതുപ്പള്ളിയിലെ ഉന്നത വിജയം ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.

 യുഡിഎഫ് നേതാക്കളായ  കെ എം ഇസ്ഹാഖ്, എം അബ്ദുൽ റഷീദ്, എ ബക്കർ. പി അക്ബർ അലി, പി സുബീഷ്, കെ ടി രതീദേവി സൽമാൻ കൂടമംഗലം, ടി ഹരിശങ്കർ, എൻ കെ എം ബഷീർ, എം ഗോവിന്ദൻ കുട്ടി, എം കെ നജീബ്, വിനോദ് കളത്തോടി, റഫീഖ് ചോലയിൽ, ഹുസൈൻ കരിങ്കര, മനോജ്‌ , ഷമീർ ഇറക്കിങ്ങൽ ഹംസ വരമംഗലം എന്നിവർ പങ്കെടുത്തു,