തൂത പൂരം ജനകീയ കമ്മിറ്റി നിലവിൽ വന്നു

  1. Home
  2. LOCAL NEWS

തൂത പൂരം ജനകീയ കമ്മിറ്റി നിലവിൽ വന്നു

താത


ചെർപ്പുളശ്ശേരി. 2023 മെയ് 11, 12 തിയതികളിലായി നടക്കുന്ന തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല പൂരാഘോഷ നടത്തിപ്പിനായി കമ്മിറ്റി രൂപീകരിച്ചു. പ്രാദേശിക കാള, പൂരം ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും വിപുലമായ പങ്കാളിത്തത്തോടെ നടന്ന ജനറൽ ബോഡി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി. സന്തോഷ് അധ്യക്ഷത വഹിച്ചു.
അംഗ ളായ കെ.രജീഷ്, ടി.കെ ജയൻ , എക്സിക്യൂട്ടീവ് ഓഫീസർ പി.സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
ഭാരവാഹികൾതൂ
പ്രസിഡണ്ട് : 
വി. കൃഷ്ണദാസ്,
വെള്ളക്കഞ്ചീരി
സെക്രട്ടറി : പി.വി.സാജൻ,
പുത്തൻ വീട്ടിൽ
വൈസ് പ്രസിഡണ്ടുമാർ:
പി.സുബീഷ്
ടി. അരുൺ
കെ.കെ അശോകൻ
ജോ.സെക്രട്ടറിമാർ :
സി.കൃഷ്ണദാസ്
വി.പി. രമേഷ്
എം.മനോജ്
ട്രഷാർ : പി.സുരേന്ദ്രൻ - എക്സി. ഓഫീസർ