തൂത നാലാലുംകുന്നു എൽ പി സ്കൂൾ വാർഷികം ബുധനാഴ്ച

തൂത തെക്കും മുറി എൽ പി സ്കൂൾ വാർഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ബുധനാഴ്ച്ച നടക്കും. വി കെ ശ്രീകണ്ഠൻ എം പി, പി മമ്മിക്കുട്ടി എം എൽ എ, നഗര സഭാ ചെയർമാൻ പി രാമചന്ദ്രൻതുടങ്ങിയവർ പങ്കെടുക്കും. മാളികപ്പുറം ഫെയിം ദേവനന്ദ മുഖ്യ അഥിതിയായി സ്കൂളിൽ എത്തും. പരിപാടിയുടെ വിളംബര ഘോഷ യാത്ര ഇന്നു നടക്കും
