കർണ്ണാടക വിജയത്തിൽ ചെർപ്പുളശ്ശേരിയിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം

ചെർപ്പുളശ്ശേരി. കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് മികച്ച വിജയം കൈവരിച്ചതിൽ ചെർപ്പുളശ്ശേരി മുനിസിപ്പൽ യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. കെ കെ എ അസിസ്, കെ എം ഇസ്ഹാഖ്, ഇ ഷാനവാസ്, എം മനോജ് തുടങ്ങി നിരവധി പേർ പങ്കെടുത്തു