ഇന്നർ വീൽ ക്ലബ് വാട്ടർ ബെഡ് നൽകി.

ഒറ്റപ്പാലം ഇന്നർ വീൽ ക്ലബ് വാണിയംകുളം വള്ളുവനാട് കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റിന് വീൽചെയർ, വാട്ടർ ബെഡ്, വാക്കിംഗ് സ്റ്റിക്ക് എന്നിവ നൽകി.ഇന്നർവീൽ ഒറ്റപ്പാലം പ്രസിഡണ്ട് ഡോ.വിനീത പ്രകാശ്, സെക്രട്ടറി എൻ.സബിത, IF0 INC ശ്രീലേഖ രാജേഷ്, ട്രസ്റ്റ് ചെയർമാൻ അഡ്വ.കുശലൻ.പി.പി., ജനറൽ കൺവീനർ കെ.കെ. മനോജ്, ട്രഷർ വി.സന്തോഷ് ചന്ദ്രൻ, എം .ജനാദ്ദനൻ കൂനത്തറ, കെ ചന്ദ്രൻ കല്ലിപ്പാടം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.