ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞ് 3 പേർ മരിച്ചു.

  1. Home
  2. MORE NEWS

ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞ് 3 പേർ മരിച്ചു.

accident


തൃശ്ശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞ് 3 പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർത്ഥ് എന്നിവരാണ് മരിച്ചത്. 6 പേരാണ് കാറിലുണ്ടായിരുന്നത്. തൃശൂർ ചിയാരം സ്വദേശികൾ ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.