76-ാം സ്വതന്ത്ര്യ ദിനാഘോഷം ടി.ആർ.കെ.യിൽ.

  1. Home
  2. MORE NEWS

76-ാം സ്വതന്ത്ര്യ ദിനാഘോഷം ടി.ആർ.കെ.യിൽ.

76-ാം സ്വതന്ത്ര്യ ദിനാഘോഷം ടി.ആർ.കെ.യിൽ.


വാണിയംകുളം ടി.ആർ.കെയിൽ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സ്ക്കൂൾ പ്രധാന അധ്യാപകൻ പി.ജഗദീഷ് ദേശീയ പതാക ഉയർത്തി.തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ അരങ്ങേറി.സ്ക്കൂൾ Ncc, JRC, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ്, സ്പോർട്സ് വിദ്യാർത്ഥികൾ എന്നിവരുടെ പരേഡ് ഗ്രൗണ്ടിൽ അരങ്ങേരി. വിദ്യാർത്ഥികളുടെ കരാട്ടെ, കളരി, പ്രദർശനങ്ങൾ ഉണ്ടായി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട്  പി.രാമൻകുട്ടി സംബന്ധിച്ചു.തുടർന്ന് മധുര പലഹാര വിതരണം നടന്നു.