7 വയസ്സുള്ള വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു, പൊട്ടച്ചിറ എം ടി ഐ സ്കൂളിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്

  1. Home
  2. MORE NEWS

7 വയസ്സുള്ള വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു, പൊട്ടച്ചിറ എം ടി ഐ സ്കൂളിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്

Cm

ചെർപ്പുളശ്ശേരി.വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു.പൊട്ടച്ചിറ മലയില്‍ താഴത്തേതില്‍ ഷാഫിയുടെ മകന്‍ മുഹമ്മദ് ഫസീഹ് (7) ആണ് മരണമടഞ്ഞത് .പൊട്ടച്ചിറ MTI സ്ക്കൂളിലെ 2-ാം ക്ലാസ്  വിദ്യാര്‍ത്ഥിയാണ്.ചളവറ പുലിയാനാം കുന്ന് പെരുംകുളത്തിലാണ് വീണത്.ഉമ്മയുടെ വീട്ടിൽ എത്തിയ കുട്ടി ഇന്ന് ആറു മണിയോടെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.ചെർപ്പുളശ്ശേരി പോലീസ് നിയമ നടപടികൾ എടുത്തു വരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌ മോർട്ടം നടത്തും