അപൂർവ്വയിനം ഔഷധസസ്യങ്ങളുടെ ശേഖരമൊരുക്കി 'ഔഷധത്തോട്ടം' നിർമ്മിച്ചു

മണപ്പുറം: മണപ്പുറം സെന്റ്.തെരേസാസ് ഹൈ സ്കൂളിൽ വിദ്യർത്ഥികൾക്കായി ഔഷധത്തോട്ടം ഒരുക്കി. പരമ്പരാഗത ഔഷധസസ്യങ്ങളുടെ നൂറുകണക്കിന് ശേഖരമാണ് തോട്ടത്തിലൊരുക്കിയിട്ടുള്ളത്.
സ്കൂൾ മാനേജർ റവ.ഫാദർ ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ.
ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ - രതി നാരായണൻ,
ഡോ.ജയൻ, പി.ടി.എ.പ്രസിഡൻ്റ് പി.ആർ.സുമേരൻ എന്നിവർ ഔഷധസസ്യങ്ങൾ നട്ട് തോട്ടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന്
'നേച്ചർ'ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ്
ഡോ.ജയൻ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോൾ,ഫാദർ വിപിൻ കുരിശുതറ സി.എം.ഐ, ആൻസി ആന്റണി, ബിന്ദു തോമസ്, ലീന ഗബ്രിയേൽ എന്നിവർ പങ്കെടുത്തു.