അക്ഷര ഉണ്ണികൃഷ്ണനും ശ്രീ ഹരി നായരും കൊച്ചിയിൽ വിവാഹിതരായി

കൊച്ചി. ചെർപ്പുളശ്ശേരി വളയങ്ങാട്ടു മാധവതൊടി ഉണ്ണികൃഷ്ണന്റെയും, ലതയുടെയും മകൾ അക്ഷരയും എറണാകുളം ഹരികുമാറിന്റെയും രേഖ പ്രകാശിന്റെയും മകൻ ശ്രീ ഹരിയും ചോറ്റാനിക്കര ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. തുടർന്ന് കൊച്ചി കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വിരുന്നു സൽക്കാരവും നടത്തി