അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്.*

  1. Home
  2. MORE NEWS

മലപ്പുറം ജില്ലാ മെഡിക്കൽ ഫിസ്റ്റ് ടീമിന്റെയും അങ്ങാടിപ്പുറം കുടുംബരോഗ്യ കേന്ദ്രത്തിന്റയും സംയുക്ത ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മേലെ അരിപ്രയിൽ മൈഗ്രന്റ് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.തന്റെ വാർഡിൽ താമസിക്കുന്ന അതിഥി  തൊഴിലാളികൾക്ക് മന്ത്, മലമ്പനി, കുഷ്ട്ട രോഗം തുടങ്ങി പകർച്ചവ്യതി രോഗങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വാർഡിനെ രോഖമുക്തമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്.*അരിപ്രയിലെ വിവിധ കോർട്ടിസുകളിൽതാമസിക്കുന്ന  64 അതിഥി തൊഴിലാളികൾ ക്യാമ്പിൽ പരിശോധനയിൽ പങ്കെടുത്തു.വാർഡ് മെമ്പർ സ്വാലിഹ നൗഷാദ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുബ്രഹ്മണ്യൻ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആൻസി  ക്യാമ്പിന് നേതൃത്വം നൽകി.