ചെർപ്പുളശ്ശേരി സെൻട്രൽ ബാങ്ക് പ്രമുഖ വ്യക്തികളെ ആദരിച്ചു

ചെർപ്പുളശ്ശേരി. സെൻട്രൽ ബാങ്ക് മികച്ച കർഷകനായി സലാം പള്ളത്തിനെയും, ചെർപ്പുളശ്ശേരി ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക ടി ഉഷാ രത്നത്തിനെയും ആദരിച്ചു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ സിജീഷ് ടി എസ്, മുൻ നഗരസഭാ അധ്യക്ഷ ശ്രീലജ, അസിസ്റ്റന്റ് റീജനൽ മാനേജർ ശ്രീകുമാർ മറ്റു വീശിഷ്ട വ്യക്തികൾ പങ്കെടുത്തു