ചെർപ്പുളശ്ശേരി പുത്തനാൽക്കൽ കാള വേല കമ്മിറ്റി യോഗം ഞായറാഴ്ച

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ കാള വേല കമ്മിറ്റി യോഗം ഞായറാഴ്ച

puthanalkkal


ചെർപ്പുളശ്ശേരി. ഫെബ്രുവരി 12 ന് ചെർപ്പുളശ്ശേരി പുത്തനാൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കാള വേല ഭംഗിയായി നടത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് മേധാവികൾ കമ്മിറ്റികൾ തുടങ്ങിയവരുടെ സംയുക്ത യോഗം ഞായറാഴ്ച വൈകിട്ടു 4 ന് ശ്രീ ദുർഗ്ഗ ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നു ആഘോഷകമ്മിറ്റി സെക്രട്ടറി ജി സുബ്രഹ്മണ്യൻ അറിയിച്ചു