ചെർപ്പുളശ്ശേരിക്ക് അഭിമാനമായ ചിത്ര മതിൽ മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിച്ചു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരിക്ക് അഭിമാനമായ ചിത്ര മതിൽ മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിച്ചു

Cp

ചെർപ്പുളശ്ശേരി.7000 അടിയിൽ സുരേഷ് കെ നായർ രൂപപ്പെടുത്തിയ ചിത്ര മതിൽ മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിച്ചു. ചടങ്ങിൽ പി മമ്മിക്കുട്ടി എം എൽ എ, നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, കെ ബാലകൃഷ്ണൻ, പി ശ്രീകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു