Home MORE NEWS കൊണ്ഗ്രെസ്സ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു By: anugraha visionOct 27, 2022, 12:09 IST മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. മസ്തിഷ്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയി ഇരുന്നിട്ടുണ്ട് Around The Web Latest Popular From Anugraha Vision You May Also Like