ബി ജെ പി ചെർപ്പുളശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.ഹരിദാസ് നയിക്കുന്ന മണ്ഡലം പദയാത്ര

തിരുവഴിയോട് .BJP ചെർപ്പുളശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.ഹരിദാസ് നയിക്കുന്ന മണ്ഡലം പദയാത്ര തിരുവാഴിയോട് സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽസെക്രട്ടറി വിപിൻ പുളിങ്ങര അധ്യക്ഷനായി.
BJP ജില്ല വൈസ് പ്രസിഡണ്ട് പി.ജയൻ, മുൻ മണ്ഡലം പ്രസിഡണ്ട് വിനോദ് കുളങ്ങര, മണ്ഡലം ഭാരവാഹികളായ ടി.കൃഷ്ണകുമാർ , കെ.രാജു ,വിജീഷ് നെല്ലായ ,
എ.ശ്രീനാരായണൻ,
വെള്ളിനേഴി പഞ്ചായത്ത് പ്രസിഡണ്ട് എം.ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു.