ഭാരതത്തിന്റെ ആത്മാവും അന്തസ്സത്തയും ഐശ്വര്യവും സമ്പത്തുമാണ് സംസ്ക്കാരമെന്നത്. വി ജി തമ്പി

  1. Home
  2. MORE NEWS

ഭാരതത്തിന്റെ ആത്മാവും അന്തസ്സത്തയും ഐശ്വര്യവും സമ്പത്തുമാണ് സംസ്ക്കാരമെന്നത്. വി ജി തമ്പി

Ta


ചെർപ്പുളശ്ശേരി.ഭാരതത്തിന്റെ ആത്മാവും അന്തസ്സത്തയും ഐശ്വര്യവും സമ്പത്തുമാണ് സംസ്ക്കാരമെന്നത്. വൈദേശികർ ഭാരതമടക്കി ഭരിച്ചപ്പോൾ ആദ്യം ഊന്നൽ കൊടുത്തത് ഈ സംസ്ക്കാരത്തെ തകർക്കുക എന്നതാണ്. അതെല്ലാം അതിജീവിച്ച് സംസ്ക്കാര മിന്നും അത്യുജ്ജ്വലമായി നില നില്ലന്നുവെന്ന് വിശ്വ ഹിന്ദു പരിഷത്തു നേതാവ്  വിജി തമ്പി പറഞ്ഞുTa. പാതിരികുന്നത്തു മനയിൽ ആയില്ല്യം ആഘോഷം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു വി ജി തമ്പി.ചടങ്ങിൽ അകത്തേക്കുന്നത്തു കൃഷ്ണൻ നമ്പൂതിരി, പി ശ്രീകുമാർ,പ്രകാശ് കുറുമപ്പള്ളി, ഇ എം വികാസ്, കെ സി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു