ഭക്ഷ്യ സുരക്ഷ നടപടികൾ തൊഴിലാളി ദ്രോഹമാകരുത് . -എഫ് .ഐ.ടി.യു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നടപടിക്രമങ്ങൾ സ്വാഗതം ചെയ്യുന്നതോടൊപ്പം . ഇത്തരം വീഴ്ചകൾക്ക് നേരിട്ടുത്തരവാദിത്വമില്ലാത്ത പാചക തൊഴിലാളികൾ കുറ്റക്കാരായി മാറുന്ന സാഹചര്യം ഒഴിവാക്കണമെന്നും .കേറ്ററിംഗ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി യു ) സംസ്ഥാന പ്രസിഡണ്ട് ഉസ്മാൻ മുല്ലക്കര പ്രസ്താവനയിലൂടെ അറിയിച്ചു