പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

  1. Home
  2. MORE NEWS

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

തൃശൂർ : സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦ ബൂനീസിൻെറയു൦ മകളാണ്.ഭർത്താവ് കോതമംഗലം, കൊച്ചുപുരക്കൽ ഡാനി സുഭാഷ് (സിവിൽ എഞ്ചിനീയർ )