തൂത ഭഗവതി ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ഫ്രബ്രുവരി 5ന്

  1. Home
  2. MORE NEWS

തൂത ഭഗവതി ക്ഷേത്രത്തിൽ ജനറൽ ബോഡി യോഗം ഫ്രബ്രുവരി 5ന്

Thootha


ചെർപ്പുളശ്ശേരി: തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല- പൂരാഘാേഷങ്ങൾ വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലാേചിക്കുന്നതിനും പൂരാഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടിയുള്ള ജനറൽ ബോഡി യോഗം ഫെബ്രുവരി 5ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രപരിസരത്ത് ചേരുമെന്നു ക്ഷേത്രം ട്രെസ്റ്റി ബോർഡ് ചെയർമാനും, എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.