വികാസ് ഗ്രുപ്പ് ഹെഡ് ഓഫീസിൽ എൽ ഇ ഡി വാൾ ഉദ്ഘാടനം ശനിയാഴ്ച

  1. Home
  2. MORE NEWS

വികാസ് ഗ്രുപ്പ് ഹെഡ് ഓഫീസിൽ എൽ ഇ ഡി വാൾ ഉദ്ഘാടനം ശനിയാഴ്ച

വികാസ് ഗ്രുപ്പ് ഹെഡ് ഓഫീസിൽ എൽ ഇ ഡി വാൾ ഉദ്ഘാടനം ശനിയാഴ്ച

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ വികാസ് ഗ്രൂപ്പ്‌ കാവുവട്ടത്തെ ഹെഡ് ഓഫീസിൽ സ്ഥാപിക്കുന്ന എൽ ഇ ഡി വാൾ ഒക്ടോബർ 1 ന് വൈകീട്ട് അഞ്ചു മണിക്ക് നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും . വികാസ് ഗ്രൂപ്പ്‌ ബ്രാൻഡിംഗ് അംബാസിഡർ നമിത പ്രമോദ് അഭിനയിച്ച പരസ്യചിത്രം എൽ ഇ ഡി വാളിൽ പ്രദർശിപ്പിക്കും ചടങ്ങിൽ ഏവരും പങ്കെടുക്കണമെന്ന് വികാസ് ഗ്രൂപ്പ്‌ മാനേജിങ് ഡയരക്ടർ പ്രദീപ്‌ മേനോൻ അറിയിച്ചു