ശബരി പി ടി ബി സ്കൂളിൽ ഇൻസ്പയർ 2022 ശ്രദ്ധേയമായി

  1. Home
  2. MORE NEWS

ശബരി പി ടി ബി സ്കൂളിൽ ഇൻസ്പയർ 2022 ശ്രദ്ധേയമായി

ശബരി പി ടി ബി സ്കൂളിൽ ഇൻസ്പയർ 2022 ശ്രദ്ധേയമായി

അടക്കാപുത്തൂർ. ശബരി ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഇൻസ്പയർ 2022 പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശശികുമാർ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് ഓഫീസർ രാധാകൃഷ്ണപിള്ള,സമീറലി, വിനോദ് പ്രിൻസിപ്പൽ ഹരിദാസ്,അനില, വീണ,അഞ്ജു , ഷീജ തുടങ്ങിയവർ പ്രസംഗിച്ചു