കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

  1. Home
  2. MORE NEWS

കെ ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല


   ശബരിമല. തുലാമാസ പൂജകൾക്ക്കെ ശബരിമല നട തുറന്നു. അടുത്ത മാസം ഒന്നു മുതൽ ശബരിമല ഭക്തരെ കൊണ്ട് നിറയുന്ന മണ്ഡല മകരവിളക്കുത്സവങ്ങൾ നടക്കുകയാണ്. ഈ വർഷം നിരവധി ഭക്തർ ശബരിമലയിൽ എത്തുമെന്നാണ് കണക്കു കൂട്ടൽ .അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തി മാരെ ഇന്ന്കെ തിരഞ്ഞെടുത്തു. കെ.ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. വൈക്കം സദേശിയാണ്.